Browsing: Tesla

ടെസ് ലയുടെ ട്രക്ക് പെപ്സിക്കോയ്ക്ക് ടെസ്‌ലയുടെ ആദ്യത്തെ ഹെവി-ഡ്യൂട്ടി സെമി ട്രക്ക്, സിഇഒ ഇലോൺ മസ്ക്ക് പെപ്സിക്കോയ്ക്ക് കൈമാറി. 2017ൽ പെപ്‌സികോ ടെസ്‌ലയിൽ നിന്ന് 100 സെമി…

ടെസ്‌ലയുടെ വില മസ്ക് കുറയ്ക്കുമോ? ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനത്തെ കുറിച്ച് ചർച്ചകൾ തുടങ്ങിയിട്ട് നാളുകളായി. ഇതുവരെ കൃത്യമായ ഒരു ധാരണ ഇക്കാര്യത്തിലുണ്ടായിട്ടില്ല. ഇപ്പോഴിതാ ഇന്ത്യൻ വിപണിക്ക് വേണ്ടി…

വിവാദങ്ങൾക്കും, ആശയക്കുഴപ്പങ്ങൾക്കുമൊടുവിൽ ട്വിറ്റർ ഇടപാടിൽ അന്തിമ തീരുമാനമെടുക്കാൻ ഇലോൺ മസ്ക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഒക്‌ടോബർ 28 വരെയാണ് തീരുമാനം വ്യക്തമാക്കാൻ ഡെലവെയർ കോടതി അനുവദിച്ച സമയപരിധി. ഇതിന്…

ഇലക്ട്രിക് വാഹനങ്ങൾക്ക് ഓട്ടോ ഡ്രൈവിം​ഗ് സൗകര്യമുണ്ടെന്ന ടെസ് ലയുടെ അവകാശവാദവുമായി ബന്ധപ്പെട്ട് യുഎസിൽ കമ്പനിക്കെതിരെ ക്രിമിനൽ അന്വേഷണം. ഒരു ഡസനിലധികം അപകടങ്ങളെത്തുടർന്ന് യുഎസ് നീതിന്യായ വകുപ്പ് കഴിഞ്ഞ…

ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല 2024 മുതൽ പ്രതിവർഷം 50,000 സെമി ഇലക്ട്രിക് ട്രക്കുകൾ നിർമിക്കാൻ പദ്ധതിയിടുന്നു. അടുത്ത വർഷം മുതൽ സെമി ട്രക്ക് നിർമാണം വർദ്ധിപ്പിക്കുമെന്ന്…

ഇലോൺ മസ്കിന്റെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ല, ഹോം ചാർജിംഗ് സ്റ്റേഷൻ അവതരിപ്പിച്ചു. ഇത്, ടെസ്‌ലയുടെ J1772 വാൾ കണക്റ്ററിന്റെ പുതിയ പതിപ്പാണ്. ടെസ്‌ലയുടെ വാഹനങ്ങൾക്കും…

ടെസ്‌ലയുടെ സെമി ട്രക്കുകൾക്ക് ഓർഡർ ലഭിക്കുന്ന ആദ്യ കമ്പനിയായി പെപ്സികോ. വാഹനത്തിന്റെ ഡെലിവറികൾ ഡിസംബർ 1-ന് ആരംഭിക്കുമെന്ന് പെപ്‌സികോ അറിയിച്ചു. കാലിഫോർണിയയിലെ മോഡെസ്റ്റോയിലുള്ള ഫ്രിറ്റോ-ലേ പ്ലാന്റ്, സാക്രമെന്റോയിലെ…

മനുഷ്യരൂപമുള്ള റോബോട്ടിന്റെ ആദ്യ രൂപമാണ് ടെസ്‌ലയുടെ ഒപ്റ്റിമസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദിനത്തിലാണ് ഇലോൺ മസ്‌ക്, ഒപ്റ്റിമസിനെ പ്രദർശിപ്പിച്ചത്. പൂർണ്ണമായും വാണിജ്യവത്കരണത്തിനൊരുക്കിയ റോബോട്ടിനെ നിർമ്മാണം എട്ടു മാസങ്ങൾ കൊണ്ട്…

വിൻഡോ റിവേഴ്‌സിംഗ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യാൻ ടെസ്‌ല യുഎസിൽ 1.1 ദശലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു.ഓട്ടോമാറ്റിക് വിൻഡോ റിവേഴ്‌സൽ സിസ്റ്റത്തിന്റെ ഓവർ-ദി-എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നടത്തുമെന്ന് ഇലക്ട്രിക് വാഹന…

ആഗോളതലത്തിൽ 4,000 ഇവി സൂപ്പർചാർജർ സ്റ്റേഷനുകൾ സ്ഥാപിക്കാൻ ടെസ്‌ല പദ്ധതിയിടുന്നു. വർഷം തോറും 34 ശതമാനം വളർച്ച കമ്പനി കൈവരിക്കുന്നതായി ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി തയ്യാറാക്കിയ റിപ്പോർട്ട്…