News Update 2 June 2026ഒരു മാസത്തിനിടെ 1.3 ലക്ഷം TEU ചരക്ക് കൈകാര്യം ചെയ്ത് വിഴിഞ്ഞംUpdated:2 June 20261 Min ReadBy News Desk വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരിത്രപരമായ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. തുറമുഖത്തിന്റെ പ്രവർത്തന ചരിത്രത്തിൽ ആദ്യമായി ഒരു മാസത്തിനിടെ കൈകാര്യം ചെയ്ത കണ്ടെയ്‌നറുകളുടെ എണ്ണം 1.30 ലക്ഷം ടി.ഇ.യു…