News Update 26 May 2026ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ1 Min ReadBy News Desk രാജ്യത്ത് സ്വയംതൊഴിലിന്റെയും സംരംഭകത്വത്തിന്റെയും പുതിയൊരു സംസ്കാരം അതിവേഗം വളർന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ 2,30,000-ത്തിലധികം അംഗീകൃത സ്റ്റാർട്ടപ്പുകളുമായി ഇന്ത്യ ആഗോളതലത്തിൽ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ്…