Browsing: top malayalee business man
വലിയ പ്രതീക്ഷയോടെ ഇറക്കിയ ആദ്യ ഉല്‍പ്പന്നം തകര്‍ന്നപ്പോള്‍ ജോണ്‍കുര്യാക്കോസ് തളര്‍ന്നുപോയി, എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയ ദിവസങ്ങള്‍ മനക്കരുത്ത് കൊണ്ട് തിരിച്ചുപിടിച്ചു. ഇപ്പോള്‍ 100 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിലെത്തി…
