News Update 31 October 2025ഇന്ത്യ-ബ്രസീൽ ഡിഫൻസ് ബാർട്ടർ ഡീൽ2 Mins ReadBy News Desk ഇന്ത്യയും ബ്രസീലും തമ്മിൽ ആയുധങ്ങൾ പരസ്പരം കൈമാറുന്ന ബാർട്ടർ പ്രതിരോധ കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നു. പ്രതിരോധ സഹകരണവും വ്യാവസായിക ശേഷിയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്. നിർദിഷ്ട കരാർ പ്രകാരം,…