Browsing: transportation
ശ്രീലങ്കയെ ഹമ്പൻ ടോട്ട തുറമുഖ കരാറിലടക്കം സാമ്പത്തികമായി ഞെരിച്ചു കളഞ്ഞ ചൈന വീണ്ടുമൊരു സാമ്പത്തിക അധിനിവേശത്തിനു ശ്രീലങ്കൻ മണ്ണിൽ തയാറെടുക്കുകയാണ്. എന്താണെന്നല്ലേ. എണ്ണ കൊണ്ട് ശ്രീലങ്കയെ ഞെക്കിപ്പിഴിയുവാനാണ് ചൈനയുടെ…
വന്ദേ ഭാരത് ആണെല്ലോ ഇപ്പോഴത്തെ ചൂട് ചർച്ച. ചിലർക്ക് വേഗത പോരാ, ചിലർക്ക് ഇത് വെറും തട്ടിപ്പാണ് എന്ന അഭിപ്രായം. മറ്റു ചിലർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ.…
ഇന്ത്യയിൽ ആദ്യമായി അണ്ടർ വാട്ടർ മെട്രോ റേക്ക് കൊൽക്കത്തയിൽ നിന്ന് ഹൗറയിലെത്തി ചരിത്രം സൃഷ്ടിച്ചു. കൊൽക്കത്ത മെട്രോ ബുധനാഴ്ചയാണ് രാജ്യത്ത് ആദ്യമായി നദിജലനിരപ്പിൽ നിന്ന് താഴെയുള്ള തുരങ്കത്തിലൂടെ ഓടിയത്. ഹൂഗ്ലി നദിയുടെ അടിത്തട്ടിൽ ജലനിരപ്പിൽ നിന്ന് 33 മീറ്റർ താഴെയുള്ള തുരങ്കത്തിലൂടെയാണ് രാജ്യത്ത്…
Namma Yatri, വൻ വിജയമായി ബാംഗ്ലൂരിൽ ഓട്ടോ ഡ്രൈവർമാരുടെ ആപ്പ് റൈഡ്-ഹെയ്‌ലിംഗ് ഭീമൻമാരായ ഒലയുെടയും ഊബറിന്റെയും ആധിപത്യം മറികടന്ന് ബാംഗ്ലൂരിൽ ഓട്ടോ ഡ്രൈവർമാരുടെ ആപ്പ് വൻ വിജയമായി.…
ബെംഗളൂരു-വിജയവാഡ സാമ്പത്തിക ഇടനാഴിയിലെ ഗ്രീൻഫീൽഡ് ഹൈവേയുടെ വികസനത്തിന് കേന്ദ്രഗതാഗതമന്ത്രാലയം അനുമതി നൽകി. മികച്ച കണക്റ്റിവിറ്റി ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഹൈവേ…
ഗൂഗിൾ മാപ്പിൽ നോക്കിയാൽ ഇനി കെഎസ്ആർടിസി ബസ്സുകളുടേയും സമയം അറിയാം. കെഎസ്ആർടിസിയുടെ റൂട്ടുകളും, സമയവുമാണ് മാപ്പിൽ രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്തെ സിറ്റി ബസ് സർവ്വീസുകളുടെ വിവരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ മാപ്പിൽ…
ഏഷ്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ഹൈഡ്രജൻ ട്രെയിൻ ചൈന അവതരിപ്പിച്ചു. ചൈനയുടെ സിആർആർസി കോർപ്പറേഷൻ ലിമിറ്റഡാണ് ആദ്യത്തെ ഹൈഡ്രജൻ അർബൻ ട്രെയിൻ നിർമിച്ചത്. ഹൈഡ്രജൻ ട്രെയിനിന്…
അരൂരിൽ നിന്ന് തുറവൂരിലേക്ക് മേൽപ്പാലം നിർമ്മിക്കാൻ അശോക് ബിൽഡ്കോണിനെ തിരഞ്ഞെടുത്ത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. 13 കിലോമീറ്റർ നീളമുള്ള ഈ മേൽപ്പാലം രാജ്യത്തെ ഏറ്റവും…
സംസ്ഥാനത്തെ വിവിധ റെയിൽവേ വികസന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനും പുതിയ വികസനം നടപ്പിലാക്കാനുമുളള പദ്ധതിയുമായി റെയിൽവേ. സംസ്ഥാനത്തെ മൂന്ന് റെയിൽവെ സ്റ്റേഷനുകളിൽ എയർപോർട്ടിന് സമാനമായ അടിസ്ഥാനസൗകര്യവികസനമാണ് ലക്ഷ്യമിടുന്നത്.…
ആറ് യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ‘ദേശി’ ഇവിയുടെ വീഡിയോ പങ്കുവെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. 6 ചെറുപ്പക്കാരാണ് ഈ ഇവിയുടെ നിർമാണത്തിന് പിന്നിലെന്ന് വീഡിയോ ദൃശ്യങ്ങൾ…