Browsing: travel

അൾട്രാ സൈക്ലിംഗിൽ ഗിന്നസ് റെക്കോർഡിട്ട് പൂനെ സ്വദേശിനി Preeti Maske. 55 മണിക്കൂറും 13 മിനിറ്റും കൊണ്ട് ലേയിൽ നിന്നും മണാലിയിലേക്ക് ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടിയ ആദ്യ…

കൂടുതൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഗോവയിലെ Mopa Greenfield International Airport സെപ്റ്റംബർ 1-ന് പ്രവർത്തനമാരംഭിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 15-ന് മോപ വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്ന്…

KSUM സംഘടിപ്പിച്ച കേരള ഇന്നവേഷന്‍ വീക്കിൽ ആധുനിക സൗകര്യങ്ങളുള്ള ക്യാമ്പിംഗ് ടെന്‍റ് പുറത്തിറക്കി ക്യാമ്പര്‍ ഡോട് കോം കുടുംബമായി താമസിക്കാന്‍ കഴിയുന്ന വിധത്തിൽ ബാത്റൂമും, അലമാരയുമടക്കമുള്ള ഡിസ്മാന്റിൽ…

സൗദി അറേബ്യയിലേക്കുള്ള ടൂറിസം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ ഓൺലൈൻ ട്രാവൽ കമ്പനിയായ EaseMyTrip സൗദി ടൂറിസം അതോറിറ്റിയുമായി EaseMyTrip ധാരണാപത്രത്തിൽ ഒപ്പുവച്ചു സഹകരണത്തിന്റെ ഭാഗമായി, “സൗദി സന്ദർശിക്കുക” എന്ന…

ഇന്ത്യയിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ ലിസ്റ്റിൽ ഇടം പിടിച്ച് കേരളത്തിൽ നിന്ന് മൂന്ന് ഹോട്ടലുകൾ നാട്ടിക ബീച്ച് റിസോർട്ടും പള്ളിവാസലിലെ ബ്ലാങ്കറ്റ്ഹോട്ടലും അതിരപ്പള്ളിയിലെ നിരാമയ റിട്രീറ്റുമാണ്…

ഇന്ത്യയിലെ ആദ്യത്തെ Electric Highway നിർമ്മിക്കുന്നത് തന്റെ സ്വപ്നമാണെന്ന് കേന്ദ്ര ഗതാഗത,ഹൈവേ Nitin Gadkarihttps://youtu.be/rWZllX1ZrPkഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഹൈവേ നിർമ്മിക്കുന്നത് തന്റെ സ്വപ്നമാണെന്ന് കേന്ദ്ര ഗതാഗത,ഹൈവേ മന്ത്രി നിതിൻ ഗഡ്കരിഡൽഹിക്കും ജയ്പൂരിനുമിടയിലാണ് ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്…

https://youtu.be/Lrn5WWZA0kQമൈ ട്രാവൽമേറ്റ് ഒരു വുമൺ ഒൺലി ഗ്രൂപ്പാണ്. ട്രാവൽമേറ്റിന്റെ പേരിലാണ് ഞാൻ അറിയപ്പെടുന്നത്. അതിനു മുൻപ് ഒരു ആമി ഉണ്ടായിരുന്നു. എനിക്കധികം വിദ്യാഭ്യാസമില്ല. പത്താം ക്ലാസ് ഫെയിൽ…

ക്ലിയർട്രിപ്പിന്റെ Middle East Busniess Flipkartവിൽക്കുന്നു;ഏറ്റെടുക്കുന്നത് Wigo മിഡിൽ ഈസ്റ്റിൽ ശക്തി തെളിയിക്കാൻ ക്ലിയർട്രിപ്പിന്റെ മിഡിൽ ഈസ്റ്റ് ബിസിനസ്സ് ഫ്ലിപ്കാർട്ട് വിൽക്കുന്നു. മിഡിൽ-ഈസ്റ്റ്, നോർത്ത് ആഫ്രിക്കൻ മേഖലയിലെ…

പത്താംക്ലാസ് ഫെയിൽ. അറിയാവുന്ന ഭാഷ മലയാളം മാത്രം. എന്നിട്ടും ആമിനയുടെ ട്രാവൽമേറ്റ് യാത്രകൾ ചെയ്തുകൊണ്ടേയിരിക്കുന്നു. വുമൺ ഒൺലി ടൂർസ് ആന്റ് ട്രാവൽസ് ട്രാവൽമേറ്റിന്റെ കഥയറിയാം.https://youtu.be/MwkVcqszfIM ആമിനയുടെ ജീവിതമാണ്…

https://youtu.be/SvKQlOYCMv4ഈ വർഷം ഇന്ത്യൻ യാത്രക്കാർ പോകാനാഗ്രഹിക്കുന്ന പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം ഗോവയാണെന്ന് OYO സർവേManali, Dubai, Shimla, Kerala എന്നിങ്ങനെയാണ് Indian യാത്രക്കാരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളെന്ന് OYO പറയുന്നുSurvey…