Browsing: trending

https://www.youtube.com/watch?v=XmaVnpjEh9M Ford ഫാക്ടറി വാങ്ങുന്നവരെ ആകർഷിക്കാൻ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് തമിഴ്‌നാട് സർക്കാർ.ഫോഡും മറ്റ് ഓട്ടോമൊബൈൽ നിർമ്മാതാക്കളും ചില കമ്പനികളും തമ്മിൽ ചർച്ചകൾ നടക്കുകയാണ്.കരാറിലെത്തിയാൽ മറൈമലൈ നഗറിലെ…

https://www.youtube.com/watch?v=uOdjmuPsZv4 സ്ത്രീകൾക്ക് മാത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി നിർമ്മിക്കാൻ ലക്ഷ്യമിട്ട് Ola ElectricOla Futurefactory 10000 സ്ത്രീകൾക്ക് ജോലി നൽകുമെന്ന്  CEO Bhavish Aggarwalലോകത്തിലെ ഏറ്റവും വലിയ ഇ-സ്കൂട്ടർ ഫാക്ടറി…

https://www.youtube.com/watch?v=aEYxOYb-deQ ഫേസ്ബുക്കിന്റെ ആദ്യ സ്മാർട്ട് ഗ്ലാസ് ആയ Ray-Ban Stories വിപണിയിൽ അവതരിപ്പിച്ചുRay-Ban നിർമ്മാതാക്കളായ EssilorLuxottica യുമായി സഹകരിച്ചാണ് സ്മാർട്ട് ഗ്ലാസ് നിർമാണം299 ഡോളറിൽ വില ആരംഭിക്കുന്ന…

https://www.youtube.com/watch?v=XuH-bJKqbEo&feature=youtu.be ഇന്ത്യയിലെ കാർ, ബൈക്ക് നിർമ്മാതാക്കൾക്ക് ക്ലീൻ ടെക് പദ്ധതിയിൽ 25,000 കോടി രൂപയുടെ ഇൻസെന്റീവ് ക്ലീൻ ടെക്നോളജി വാഹനങ്ങളുടെ നിർമ്മാണവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിനായിട്ടാണ് ഇൻസെന്റീവ് പരിഷ്കരിച്ച…

https://www.youtube.com/watch?v=glSVVyksUEU&feature=youtu.be Booking.com ന്റെ പുതിയ ക്യാമ്പയിന്റെ ഭാഗമായി India Explorer ആയി സാനിയ മിർസയെ പ്രഖ്യാപിച്ചു ഏഷ്യാപസഫികിലെ പ്രശസ്ത സഞ്ചാരികൾക്കായി Booking Explorers ക്യാമ്പയിൻ Booking.com ആരംഭിച്ചു…

https://www.youtube.com/watch?v=08pLLUitjnQ വീട്ടിൽ നിന്ന് വാഴയിലയിൽ പൊതിഞ്ഞു കൊണ്ടു വരുന്ന പൊതിച്ചോർ മലയാളിയുടെ നൊസ്റ്റാൾജിക്ക് ഓർമ്മയാണ്, വീട്ടിലെ സ്നേഹത്തിന്റെയും രുചിയുടെയും ഓർമ്മപ്പെടുത്തൽ. അത്തരത്തിൽ വീട്ടിൽ നിന്ന് പൊതിഞ്ഞ് കൊണ്ടുവന്ന…

https://www.youtube.com/watch?v=EVBS8FBe-1U&feature=youtu.be കൊച്ചി ആസ്ഥാനമായ അഗ്രിടെക് സ്റ്റാർട്ടപ്പ് Farmers Fresh Zone, 6 കോടി രൂപ ഫണ്ടിംഗ് നേടി. ഇന്ത്യൻ ഏഞ്ചൽ നെറ്റ്‌വർക്ക് നേതൃത്വം നൽകിയ പ്രീ സീരീസ്…

https://youtu.be/7LZRE5o91xU ഇൻഫോസിസിനും ടാറ്റയ്ക്കും എതിരായ വിമർശനം: രാജ്യത്തെ ബിസിനസ് ലോകം ആശങ്കയിലെന്ന് റിപ്പോർട്ട് RSS മാഗസിൻ പാഞ്ചജന്യ ആദായനികുതി വെബ്സൈറ്റിലെ തകരാറുകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട ഇൻഫോസിസിനെതിരെ രൂക്ഷ…

https://www.youtube.com/watch?v=ZL4RJq0Ru_Y&feature=youtu.be 5 വർഷം പ്രവർത്തനം പൂർത്തിയാക്കിയ ജിയോയ്ക്ക് ടെക് ലോകത്തിന്റെ അഭിനന്ദന പ്രവാഹം 2016 സെപ്റ്റംബർ 5 നു ജിയോയുടെ വരവോടെ ഇന്ത്യയിലെ ഡാറ്റ ഉപയോഗം 1300 ശതമാനം വർദ്ധിച്ചു കഴിഞ്ഞ 5 വർഷത്തിനിടെ ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം നാല് മടങ്ങ്…

https://www.youtube.com/watch?v=qtTiF2PI61Y ഇന്ത്യയിൽ പൂർണ ഉടമസ്ഥതയിലുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ടെസ്‌ല പദ്ധതിയിടുന്നതായി റിപ്പോർട്ട്.ഇന്ത്യൻ വിപണിയിലേക്കുള്ള സിംഗിൾ ബ്രാൻഡ് റീട്ടെയിൽ ട്രേഡിംഗ് റൂട്ടാണ് ടെസ്‌ലയുടെ ലക്ഷ്യം.ലോക്കൽ സോഴ്സിംഗ് അടക്കമുളള FDI…