News Update 23 May 2025വിദേശ വിദ്യാർത്ഥികളെ വിലക്കി ട്രംപ്1 Min ReadBy News Desk ഹാർവാഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനത്തിന് ട്രംപ് ഭരണകൂടം വിലക്കേർപ്പെടുത്തിയതോടെ നിലവിൽ സർവകലാശാലയിൽ ചേർന്നിട്ടുള്ള 800ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിൽ. ഹാർവാർഡ് സർവകലാശാലയുടെ…