News Update 8 November 2025പ്രമേഹമോ അമിതവണ്ണമോ ഉണ്ടോ? യുഎസ് വിസ നിഷേധിക്കപ്പെട്ടേക്കാം1 Min ReadBy News Desk വിസ നിഷേധിക്കാൻ പുതിയ കാരണങ്ങളുമായി യുഎസ്. ആരോഗ്യപരമായ കാരണങ്ങളാൽ വിസ അപേക്ഷകൾ നിരസിക്കാനുള്ള ട്രംപ് ഭരണകൂടത്തിൻറെ മാർഗനിർദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുഎസിൽ താമസിക്കാൻ വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശ പൗരന്മാർക്ക്…