Browsing: TS Chandran

സംസ്ഥാനത്ത് നാനോ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കുള്ള സന്തോഷ വാര്‍ത്തയുമായി സര്‍ക്കാര്‍. നാനോ സംരംഭങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് സംബന്ധിച്ച നൂലാമാലകള്‍ ഇനിയില്ല. വീടുകളിലെ സംരംഭക യൂണിറ്റുകള്‍ ഉള്‍പ്പടെയുള്ളവ നാനോ…

സംരംഭക മേഖലയിലേക്ക് ചുവടുവെയ്ക്കുന്ന പലരും തുടക്കത്തില്‍ തന്നെ തളര്‍ന്നുപോകാറുണ്ട്. സറ്റാര്‍ട്ടപ്പുകളുടെ കാര്യത്തിലും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. സംരംഭകര്‍ക്ക് മാര്‍ക്കറ്റിനെക്കുറിച്ച് കൃത്യമായ സ്റ്റഡിയില്ലാതെ വരുന്നതാണ് ഇതിന്റെ പ്രധാന കാരണം.…

സര്‍വ്വീസ് ഇന്‍ഡസ്ട്രിക്ക് വലിയ ഡിമാന്റുളള കാലമാണിത്. പ്രത്യേകിച്ച് ഇന്റഫ്രാസ്ട്രക്ചര്‍, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍. കോണ്‍ക്രീറ്റ് മെറ്റീരിയല്‍സ് വാടകയ്ക്ക് നല്‍കുന്ന സംരംഭത്തിന് ഇന്ന്് വലിയ സാധ്യതകളാണുളളത്. വമ്പന്‍ മുതല്‍മുടക്കില്ലാതെ തുടങ്ങാന്‍…

സൂക്ഷ്മ, ചെറുകിട വ്യവസായങ്ങള്‍ക്ക് ടെക്‌നോളജിയിലൂടെ അപ്‌ഗ്രേഡ് ചെയ്യാന്‍ സഹായമൊരുക്കുന്ന പദ്ധതിയാണ് യൂണിവേഴ്‌സിറ്റി ലിങ്കേജ്. ടെക്‌നോളജിയിലൂടെ MSME കളെ മുന്നിലെത്തിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ പദ്ധതിച്ചിലവിന്റെ…

പ്രൈംമിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാമില്‍ (PMEGP) വായ്പയെടുത്ത സംരംഭകര്‍ക്ക് ഒരു കോടി രൂപ വരെ തുടര്‍വായ്പ ലഭിക്കും. മാനുഫാക്ചറിംഗ് സെക്ടറിലാണ് ഒരു കോടി രൂപ വരെ ലഭിക്കുക.…

ESI-EPF ഉം തൊഴിലാളികളുടെ അവകാശമാണ്.എന്നാല്‍ ഇതിനായുള്ള പ്രീമിയം തുക അടയ്ക്കാന്‍ വ്യവസായികളോ സ്ഥാപനങ്ങളോ പലപ്പോഴും താല്‍പ്പര്യം കാണിക്കാറില്ല, അടച്ച തുക തിരികെ ലഭിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികള്‍ക്ക്…

തകര്‍ന്ന വ്യവസായങ്ങളെ തിരിച്ചുപിടിക്കാനുളള മാര്‍ഗമാണ് വ്യവസായ മിത്ര എന്ന സ്‌കീമിലൂടെ വ്യവസായ വകുപ്പ് മുന്നോട്ടുവെയ്ക്കുന്നത്. തുടര്‍ച്ചയായ ആറ് മാസങ്ങളില്‍ വായ്പാ തിരിച്ചടവിന് പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും നഷ്ടം നേരിട്ടതിനാല്‍…

ഒരു ബിസിനസ് പ്രൊജക്ട് റിപ്പോര്‍ട്ട് എങ്ങനെ തയ്യാറാക്കാം? മിക്ക സംരംഭകരെയും ആശയക്കുഴപ്പത്തിലാകുന്ന ചോദ്യമാണിത്. കൈയ്യിലുളള നല്ല ആശയത്തെയും അതിന്റെ എക്‌സിക്യൂഷനെയും മനോഹരമായ രീതിയില്‍ അവതരിപ്പിക്കുകയാണ് ബിസിനസ് പ്രൊജക്ട്…

ഭിന്നശേഷിയുളളവര്‍ക്ക് സംരംഭം തുടങ്ങാന്‍ സഹായമൊരുക്കുന്ന പദ്ധതിയാണ് കൈവല്യ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ സ്‌കീം നടപ്പിലാക്കുന്നത്. 50,000 രൂപ വരെ പദ്ധതിയിലൂടെ വായ്പ ലഭിക്കും.…