News Update 9 May 2025ഗൾഫിൽ നിന്നുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടു 1 Min ReadBy News Desk ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെത്തുടർന്ന് യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും ഉള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. ഗൾഫ് മേഖലയിലെ വ്യോമാതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കിയതിന്റെ ഫലമായാണ് നിരവധി വിമാനങ്ങൾ…