Browsing: UAE

ആരോഗ്യരംഗത്ത് ദീർഘകാലം പ്രവർത്തിച്ച നഴ്‌സുമാരുടെ അതുല്യ സംഭാവനകൾക്ക് അംഗീകാരവുമായി ദുബായ്. ദുബായ് ഹെൽത്തിൽ 15 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ നഴ്‌സുമാർക്കും ഗോൾഡൻ വിസ നൽകുമെന്ന് ദുബായ്…

ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കുന്നതിനായി ഇറാൻ, യുഎഇ, സൗദി അറേബ്യ, ചൈന, ഖത്തർ തുടങ്ങിയ രാജ്യങ്ങളുമായി നയതന്ത്ര ച‌ർച്ചകൾ നടത്തി പാകിസ്ഥാൻ. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്…

മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ ഓടാനാവുന്ന അതിവേഗ ട്രെയിനുമായി യുഎഇ. അബുദാബി-ദുബായ് റൂട്ടിലാണ് ബുള്ളറ്റ് ട്രെയിൻ വരിക. മിഡിൽ ഈസ്റ്റിലെ ഗതാഗത മേഖലയെ മാറ്റിമറിക്കാനും സ്മാർട് ട്രാൻസ്പോർട്ടേഷൻ…

ഇന്ത്യൻ യാത്രികർക്കും വിനോദസഞ്ചാരികൾക്കും സന്തോഷവാർത്തയുമായി യുഎഇ ഭരണകൂടം. യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ വിസയുള്ള ഇന്ത്യക്കാർക്കും ഇനി യുഎഇ ഓൺ അറൈവൽ വിസ നൽകും. ഫെഡറൽ…

ഇന്ത്യൻ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ യുഎഇയിൽ ഇന്ത്യയുടെ ഭാരത് മാർട്ട് (Bharat Mart) വരുന്നു. യുഎഇയിൽ ഇന്ത്യയുടെ ഏറ്റവും വലിയ പദ്ധതിയായ ഭാരത് മാർട്ടിന് പ്രധാനമന്ത്രി…

അബുദാബിയിലെ ആദ്യത്തെ ബിഎപിഎസ് (BAPS-ബാപ്സ്) ഹിന്ദു മന്ദിർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പുരോഹിതരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി ക്ഷേത്രത്തിൽ പ്രാർഥന നടത്തി. അബുദാബിയിൽ വലിയ ആഘോഷത്തോടെയാണ്…

ദുബായിൽ സിബിഎസ്ഇ ഓഫീസ് തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദാബി ഷെയ്ഖ് സെയിദ് സ്റ്റേഡിയത്തിൽ അഹ്‌ലൻ മോദി പരിപാടിയിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.…

ഉഭയ കക്ഷി ബന്ധം പുതുക്കിയും വിവിധ മേഖലകളിൽ കരാറിലേർപ്പെട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാനും. യുഎഇയിൽ 2…

കടല്‍ കടന്നു വരുമോ, യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് ഒരു യാത്രാ കപ്പല്‍? യുഎഇയും കേരളവും ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്രാക്കപ്പല്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളടങ്ങുന്ന യാത്രികര്‍. യാത്രാക്കപ്പലുമായി ബന്ധപ്പെട്ട്…

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങിയെത്തിയ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിക്ക് വീരോചിതമായ സ്വീകരണം നൽകി യുഎഇ . യുഎഇ ബഹിരാകാശ സഞ്ചാരിയുടെ വിജയകരമായ നാട്ടിലേക്കുള്ള…