News Update 4 July 2025ബ്രിട്ടീഷ് വിമാനം ‘പാർട്സാക്കി’ നീക്കം ചെയ്യും1 Min ReadBy News Desk തിരുവനന്തപുരത്ത് കുടുങ്ങിയ എഫ് 35 ബ്രിട്ടീഷ് യുദ്ധ വിമാനം പൊളിച്ചുനീക്കി കൊണ്ടുപോകും. ഹൈഡ്രോളിക് തകരാർ കാരണം 20 ദിവസത്തോളമായി തിരുവനന്തപുരത്ത് കുടുങ്ങിക്കിടക്കുന്ന വിമാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചിരുന്നില്ല.…