News Update 27 May 2025ലിവർപൂൾ സർവകലാശാല ബെംഗളൂരുവിലേക്ക്1 Min ReadBy News Desk ബെംഗളൂരുവിൽ കാമ്പസ് തുറക്കുന്നതിനുള്ള അനുമതി നേടി ഇംഗ്ലണ്ടിലെ ലിവർപൂൾ സർവകലാശാല. 2026 ഓഗസ്റ്റിൽ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി സർവകലാശാല ആദ്യ പ്രവേശനം ആരംഭിക്കും. ബിസിനസ് മാനേജ്മെന്റ്,…