Browsing: Union Budget

ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് സംരംഭകത്വം അത്യന്താപേക്ഷിതമാണെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. https://youtu.be/uQ7zC39AGoc “ഞങ്ങൾ സ്റ്റാർട്ടപ്പുകൾക്കായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്, അവ…

https://youtu.be/Z4Rd-DiKd_U സംരംഭകർക്കും സ്റ്റാർട്ടപ്പുകൾ ചെറുകിട വ്യവസായങ്ങൾക്കും ഏറെയുണ്ട് ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റിൽ എടുത്തു പറഞ്ഞത് ചെറുകിട വ്യവസായ മേഖലകൾക്കുള്ള കൈത്താങ്ങാണ്. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ആഗോളതലത്തിൽ…

സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ലക്ഷ്യമിട്ടുള്ള, ഇന്ത്യയുടെ 2047 വരെയുള്ള വികസനം മുന്നിൽ കണ്ടുകൊണ്ടുള്ള ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ പ്രതീക്ഷ അർപ്പിക്കുന്നത് രാജ്യത്തെ യുവതീ…

ഡിജിറ്റലൈസേഷനും ഇൻഫ്രാസ്ട്രക്ചറിനും ഊന്നൽ നൽകുന്ന ബജറ്റെന്ന് G Vijayaraghavanhttps://youtu.be/dk5FCHTBuXQ ഡിജിറ്റലൈസേഷനും ഡിജിറ്റൽ റുപ്പിയും നല്ല കാര്യം ബഡ്ജറ്റിന് ശരിക്കും രണ്ട് ഫോക്കസാണുള്ളതെന്ന് ടെക്നോപാർക്ക് ഫൗണ്ടർ സിഇഒ G…

https://youtu.be/U6AVzAktFuU ഈ വർഷത്തെ കേന്ദ്രബജറ്റ് വനിത സംരംഭകർക്ക് തുണയാകുമെന്ന് പ്രതീക്ഷമുൻവർഷം സ്ത്രീകൾക്ക് മാത്രമുളള പ്രോജക്ടുകൾക്ക് 28,600 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നുഎന്നാൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക്  ബജറ്റിൽ…