Shepreneur 26 October 2025പ്രിയങ്ക കുൽക്കർണിയെ കുറിച്ചറിയാം1 Min ReadBy News Desk ജോലി അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ പ്രക്രിയ ലളിതമാക്കുന്നതിന് കൃത്രിമബുദ്ധി (AI) ഉപയോഗിക്കുന്ന അമേരിക്കൻ സ്റ്റാർട്ടപ്പായ കാസിയം (Casium) ആരംഭിച്ച് ശ്രദ്ധേയയാകുകയാണ് പ്രിയങ്ക കുൽക്കർണി എന്ന ഇന്ത്യക്കാരി. 34കാരിയായ പ്രിയങ്ക…