Browsing: VD Satheesan white paper assembly

സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ കടുത്ത പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി യു.ഡി.എഫ് സർക്കാർ നിയമസഭയിൽ ധവളപത്രം സമർപ്പിച്ചിരിക്കുകയാണ്. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി. ഡി. സതീശനാണ് സഭയിൽ ധവളപത്രം അവതരിപ്പിച്ചത്.…