News Update 21 May 2025ദുബായിൽ പഴയ കേരളം സൃഷ്ടിച്ച് അബ്ദുല്ല1 Min ReadBy News Desk അൾട്രാ മോഡേൺ എന്നാണ് ഇന്നത്തെ ദുബായ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ആഢംബരത്തിലൂടെയല്ലാതെ നൊസ്റ്റാൾജിയയുടെ വൻകരകൾ തീർത്ത് ആ ദുബായിൽ ഒരു മലയാളി വ്യത്യസ്തനാകുന്നു. കണ്ണൂർ സ്വദേശിയായ അബ്ദുല്ല നൂറുദ്ദീൻ…