News Update 27 March 2026ഇലക്ട്രിക് വാഹന നിർമ്മാണം വേഗത്തിലാക്കാൻ JSWUpdated:7 April 20261 Min ReadBy News Desk ജെഎസ്ഡബ്ല്യു മോട്ടോഴ്‌സിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ (EV) ഡിസൈൻ, എൻജിനീയറിംഗ്, നിർമ്മാണ പ്രക്രിയകൾ എന്നിവ വേഗത്തിലാക്കുന്നതിനായി ഫ്രഞ്ച് സാങ്കേതിക കമ്പനിയായ ഡസോൾട്ട് സിസ്റ്റംസുമായി കൈകോർക്കുന്നു. ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ…