Browsing: Vizhinjam

അദാനി എയർപോർട്ട് ഹോൾഡിംഗ് ലിമിറ്റഡിന്റെ (Adani Airport Holdings Ltd) ഫൈവ് സ്റ്റാർ ഹോട്ടലിന്റെ വരവോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (Thiruvananthapuram International Airport-TRV) വമ്പൻ മാറ്റങ്ങൾക്ക്…

തുറമുഖാധിഷ്ഠിത വ്യാവസായിക വികസനം ഊർജിതമാക്കാൻ സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (Vizhinjam International Seaport Ltd-VISL) ഉൾപ്പെടെയുള്ള പ്രധാന ഏജൻസികളോടും വ്യവസായ…

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തെ (Vizhinjam International Seaport) റെയിൽവേയുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭപ്പാതയ്‌ക്കായുള്ള നടപടികൾ വേഗത്തിലാകുന്നു. വിഴിഞ്ഞം തുറമുഖത്തിനും ബാലരാമപുരം റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ടണൽ റെയിൽ കണക്റ്റിവിറ്റി…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ പ്രധാന റെയിൽപ്പാതയുമായി ബന്ധിപ്പിക്കുന്ന വിഴിഞ്ഞം-ബാലരാമപുരം ടണൽ റെയിൽ കണക്ഷൻ പദ്ധതി ജൂലൈ മാസത്തിൽ ആരംഭിക്കും. പദ്ധതിയുടെ വിശദ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി കൊങ്കൺ റെയിൽ…

വിഴിഞ്ഞത്ത് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ജെട്ടി ആരംഭിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ICG). 76.7 മീറ്റർ ദൈർഘ്യമുള്ള പുതിയ സൗകര്യം ഐസിജി കപ്പലുകളുടെ വേഗത്തിലുള്ള വിന്യാസവും തിരിച്ചുവരവും സാധ്യമാക്കും.…

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ, ലോകത്തെ ഏറ്റവും വലുതും, മികച്ച പരിസ്ഥിതി സൗഹൃദവുമായ കപ്പൽ എന്നിങ്ങനെ പേരെടുത്ത എം എസ് സി തുർക്കി വിഴിഞ്ഞത്ത് എത്തി.…

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാരിന്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കുന്നതിനുള്ള ത്രികക്ഷി കരാര്‍ കേരളം ഒപ്പിട്ടു. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം…

പ്രവര്‍ത്തനത്തില്‍ പുതിയൊരു റെക്കാഡ് സ്ഥാപിച്ചു  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഒരുമാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേരുക എന്ന നേട്ടമാണ് തുറമുഖം കരസ്ഥമാക്കിയിരിക്കുന്നത്. അതിനാപ്പം ഒരു ലക്ഷത്തിലധികം ടി.ഇ.യു. ചരക്ക്…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ആദ്യ ഘട്ടം പ്രവർത്തിച്ചു തുടങ്ങുന്നതോടെ പ്രതീക്ഷിക്കുന്നത് വർഷം 2500കോടി രൂപയുടെ  വരുമാനമാണ് . കേന്ദ്ര സർക്കാരിന് വർഷം 400കോടി ജി.എസ്.ടി വിഹിതമായി കിട്ടും.…

അതിവേഗം ഒന്നാം ഘട്ടം പൂർത്തിയായിക്കൊണ്ടിരിക്കുന്ന കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്‌നർ തുറമുഖത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ അനാവരണം ചെയ്തു. വിഴിഞ്ഞം ഇന്റർനാഷണൽ…