News Update 20 September 2023വിഴിഞ്ഞത്തിനു കുതിപ്പേകാൻ പുത്തൻ ലോഗോ2 Mins ReadBy News Desk അതിവേഗം ഒന്നാം ഘട്ടം പൂർത്തിയായിക്കൊണ്ടിരിക്കുന്ന കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്‌നർ തുറമുഖത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ അനാവരണം ചെയ്തു. വിഴിഞ്ഞം ഇന്റർനാഷണൽ…