Browsing: Water Resources
അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL) നു മികച്ച ജല ഉപഭോഗത്തിനുള്ള അംഗീകാരം സ്വതന്ത്ര ആഗോള അഷ്വറൻസ് ഏജൻസിയായ ഡിഎൻവി വാട്ടർ പോസിറ്റീവ് സർട്ടിഫിക്കേഷൻ ആണ് AGEL നു ലഭിച്ചത്. സൂചിപ്പിക്കുന്നത് AGEL-ന്റെ…
കടൽത്തിരമാലകൾ പോലും വെറുതേയല്ല, അണക്കെട്ടുകളിൽ നിന്നും, കാറ്റിൽ നിന്നുമെല്ലാം വൈദ്യുതിയുണ്ടാക്കുന്നതു പോലെത്തന്നെ തിരമാലകളിൽ നിന്നും വൈദ്യുതിയുണ്ടാക്കാനാകുമെന്ന് തെളിയിക്കുകയാണ് മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥികളും, ഗവേഷകരും. കടൽത്തിരകളിൽ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന…
വെള്ളമില്ലാതെ ശുചിത്വം പാലിക്കാൻ പ്രൊഡക്റ്റുമായി Clensta, an IIT Delhi-backed start-up വെള്ളമില്ലാതെ നിങ്ങൾക്ക് കുളിക്കാൻ സാധിക്കുമോ? അങ്ങനെയും ഒരു കാര്യം സാദ്ധ്യമാണെന്ന് തെളിയിക്കുകയാണ് CLENSTA എന്ന സ്റ്റാർട്ടപ്പ്.…
ഇന്ത്യയിലെ ആദ്യത്തെ ‘വാട്ടർ പ്ലസ്’ നഗരമായി തിരഞ്ഞെടുക്കപ്പെട്ട ഇൻഡോറിനെ അതിലേക്ക് നയിച്ച ഘടകങ്ങൾ എന്തെല്ലാമാണ്?Swachh Survekshan സർവേയിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇൻഡോർ തിരഞ്ഞെടുക്കപ്പെട്ടത്മലിനജലം നിർമാർജനം ചെയ്യുന്നതിലും നദികളിലേക്കും…
സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തില്‍ നിന്നും ഗ്രാമീണ മേഖലയുടെ വളര്‍ച്ചയ്ക്കായി മികച്ച സംഭാവനകള്‍ ലഭിക്കുന്ന വേളയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ജല ക്ഷാമത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന സങ്കല്‍പ റൂറല്‍…
Coca-Cola ഹോട്ട് ബീവറേജസ് ബിസിനസില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി യുകെ ആസ്ഥാനമായുളള കോഫി റീട്ടെയ്ല്‍ ബ്രാന്‍ഡായ Costa Limited നെ കമ്പനി ഏറ്റെടുത്തു. 3.9 ബില്യന്‍…