Browsing: water transport

ജലസഞ്ചാരത്തിനായി ഇലക്ട്രിക് ഡ്രൈവർലെസ് അബ്രകൾ പരീക്ഷിക്കുമെന്ന്  പ്രഖ്യാപിച്ച് ദുബായ് RTA. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി 8 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ആദ്യത്തെ ഓട്ടോണമസ് ഇലക്ട്രിക് അബ്രകളുടെ ട്രയൽ ഓപ്പറേഷൻ ആരംഭിച്ചു. അൽ ജദ്ദാഫ് സ്റ്റേഷനിൽ നിന്ന് ദുബായ് ക്രീക്കിലെ ഫെസ്റ്റിവൽ സിറ്റി…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ കൊച്ചി വാട്ടർ മെട്രോയിൽ ആദ്യദിനം 6,559 യാത്രക്കാർ എത്തി. രാജ്യത്തെ ആദ്യത്തെ ജലാധിഷ്ഠിത മെട്രോ സർവീസ്…

കനാലുകളും തോടും ഒക്കെ കൊണ്ട് സമ്പന്നമായ വിശാല കൊച്ചിയിലെ ജനത്തിന്റെ യാത്രാ ദുരിതത്തിന് ഇനി ശമനമുണ്ടാകും. കാക്കനാട് നിന്നും വൈറ്റില കുമ്പളം വഴി ഇടക്കൊച്ചിയിലെത്തി അവിടെനിന്നും തിരിഞ്ഞു ഹൈക്കോടതി വഴി…

കൊച്ചി പോർട്ടിനെ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബാക്കി മാറ്റാനുളള നടപടികളുമായി കേന്ദ്രസർക്കാർ. വലിയ കപ്പലുകൾക്ക് കൊച്ചി തുറമുഖത്ത് അടുക്കുന്നതിന് സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കപ്പൽച്ചാലിന്റെ ആഴം വർദ്ധിപ്പിക്കുന്നത്. കപ്പൽച്ചാലിന്റെ ആഴം 16 മീറ്ററായി വർധിപ്പിക്കാൻ 380 കോടി രൂപയാണ്…

കോട്ടയം ജില്ലയിലെ വൈക്കത്ത് നിന്ന് തവണക്കടവിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്ന ആദിത്യ എന്ന ഇന്ത്യയിലെ ആദ്യ സോളാര്‍ പാസഞ്ചര്‍ ഫെറി സര്‍വ്വീസ് ഇന്ന് കേരളത്തിലെ പുതിയ ബിസിനസ്…

വാട്ടര്‍ മെട്രോ അടക്കമുളള ജലഗതാഗത സംവിധാനങ്ങളെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ പാസഞ്ചര്‍ ബോട്ട് എന്ന വിപ്ലവകരമായ ആശയം കേരളത്തില്‍ യാഥാര്‍ത്ഥ്യമായത്.…