Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇലക്ട്രിക് ഡ്രൈവർലെസ് Abra പരീക്ഷിക്കാൻ ദുബായ് RTA
Auto

ഇലക്ട്രിക് ഡ്രൈവർലെസ് Abra പരീക്ഷിക്കാൻ ദുബായ് RTA

News DeskBy News Desk15 May 2023Updated:16 May 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജലസഞ്ചാരത്തിനായി ഇലക്ട്രിക് ഡ്രൈവർലെസ് അബ്രകൾ പരീക്ഷിക്കുമെന്ന്  പ്രഖ്യാപിച്ച് ദുബായ് RTA. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി 8 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ആദ്യത്തെ ഓട്ടോണമസ് ഇലക്ട്രിക് അബ്രകളുടെ ട്രയൽ ഓപ്പറേഷൻ ആരംഭിച്ചു.

അൽ ജദ്ദാഫ് സ്റ്റേഷനിൽ നിന്ന് ദുബായ് ക്രീക്കിലെ ഫെസ്റ്റിവൽ സിറ്റി സ്റ്റേഷനിലേക്കായിരുന്നു ഈ അബ്രയുടെ പ്രാരംഭ യാത്ര.
Exalto Emirates, Marakeb എന്നീ കമ്പനികളുമായി സഹകരിച്ചാണ്  ട്രയലുകൾ നടത്തിയത്. തടിയിൽ തീർക്കുന്ന പരമ്പരാഗത ബോട്ടുകൾക്കാണ് അറേബ്യൻ രാജ്യങ്ങളിൽ അബ്ര എന്നു പറയുന്നത്.

ഓട്ടോണമസ് ഇലക്ട്രിക് അബ്രയുടെ ഘടന രൂപകൽപ്പന ചെയ്യുന്നതിൽ ആർടിഎ പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിച്ചു, ഭാരം കുറയ്ക്കാൻ ഫൈബർഗ്ലാസ് ഉപയോഗിച്ചു. സീറോ കാർബൺ എമിഷൻ, കുറഞ്ഞ പ്രവർത്തന, അറ്റകുറ്റപ്പണി ചെലവ്, ഡീസൽ പവർ മോഡലുകളെ അപേക്ഷിച്ച് ശബ്‌ദമില്ലായ്മ എന്നിവയാണ് ഓട്ടോണമസ് ഇലക്ട്രിക് അബ്രയുടെ സവിശേഷതകൾ. പരമാവധി ഏഴ് നോട്ട് വേഗതയുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഇതിലുണ്ട്. ഏഴ് മണിക്കൂർ പ്രവർത്തന സമയം ഉറപ്പാക്കുന്ന നാല് ലിഥിയം ബാറ്ററികളും സ്വയംഭരണ നിയന്ത്രണ സംവിധാനവുമുണ്ട്.

എമിറേറ്റിലെ സുഗമമായ സഞ്ചാരത്തിന് അത്യന്താപേക്ഷിതമായ സമുദ്ര ഗതാഗത മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നതിന് ആർടിഎ ഒരു മാസ്റ്റർ പ്ലാൻ വികസിപ്പിച്ചിട്ടുണ്ട്. ദുബായുടെ സെൽഫ്-ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിനായുള്ള ആർടിഎയുടെ ശ്രമങ്ങൾക്ക് അനുസൃതമായാണ് ഓട്ടോണമസ് ഇലക്ട്രിക് അബ്രയുടെ പ്രവർത്തനമെന്ന് ആർടിഎ എക്‌സിക്യൂട്ടീവ് ഡയറക്ടേഴ്സ് ബോർഡ് ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ദുബായ് ക്രീക്കിലെ നാല് പരമ്പരാഗത അബ്ര സ്റ്റേഷനുകളുടെ വികസനം പദ്ധതിയിൽ ഉൾപ്പെടുന്നു.

ബർ ദുബായ്, ദേര ഓൾഡ് സൂക്ക്, ദുബായ് ഓൾഡ് സൂക്ക്, അൽ സബ്ഖ  അബ്ര സ്റ്റേഷനുകളുടെ ശേഷി 33 ശതമാനം വർധിപ്പിക്കുക, അറ്റകുറ്റപ്പണി ചെലവ് കുറയ്ക്കുന്നതിനും ആസ്തികളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, സ്റ്റേഷനുകളും മറീനകളും മെച്ചപ്പെടുത്തുക, ഉപഭോക്താക്കൾക്കും നിക്ഷേപ മേഖലകൾക്കും സൗകര്യങ്ങൾ ഒരുക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. സമുദ്രഗതാഗതത്തിലൂടെ 2022-ൽ ഏകദേശം 16 ദശലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചതെന്ന് RTA കണക്കുകൾ പറയുന്നു. 

banner Boat dubai Dubai business Dubai Techology Dubai Tourism Middle East solar-passenger-boat technology UAE uae news water transport
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil