News Update 17 May 2025അബുദാബിയിൽ കൂടുതൽ ഡ്രൈവർലെസ് ടാക്സികൾ1 Min ReadBy News Desk ഗതാഗതത്തിന്റെ ഭാവിയിലേക്ക് ചുവടുവെച്ച് അബുദാബി. ചൈനീസ് ഓട്ടോണോമസ് ഡ്രൈവിങ് ടെക്നോളജി കമ്പനിയായ വീറൈഡ് (WeRide) യുഎഇ തലസ്ഥാനത്ത് പൂർണമായും ഡ്രൈവർലെസ് ആയ റോബോടാക്സികളുടെ ട്രയൽ റൺ ആരംഭിച്ചു.…