Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 2.5 കോടി ആധാർ കാർഡുകൾ പ്രവർത്തനരഹിതമാക്കി
News Update

2.5 കോടി ആധാർ കാർഡുകൾ പ്രവർത്തനരഹിതമാക്കി

ഏകദേശം 134 കോടി കാർഡുകളുമായി ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാർ. ഇപ്പോൾ ദേശീയ തിരിച്ചറിയൽ രേഖയുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി 2.5 കോടിയിലധികം ആധാർ കാർഡുകൾ യുഐഡിഎഐ പ്രവർത്തനരഹിതമാക്കിയിരിക്കുകയാണ്.
News DeskBy News Desk6 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മരണപ്പെട്ട ‌2.5 കോടി പേരുടെ ആധാർ കാർഡുകൾ പ്രവർത്തനരഹിതമാക്കി യുനീക് ഐഡന്റിറ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ഇവ ഉപയോഗിച്ചുള്ള ദുരുപയോഗം തടയുന്നതിനായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് കേന്ദ്രസർക്കാർ പാർലമെൻറിൽ അറിയിച്ചു.

Aadhaar cards deactivated by UIDAI

തട്ടിപ്പും ആധാർ സേവനങ്ങളുടെ നിയമവിരുദ്ധമായ ഉപയോഗവും തടയുകയാണ്  ആധാർ നമ്പറുകൾ നീക്കം ചെയ്തതിനു പിന്നിലെ പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി ജിതിൻ പ്രസാദ ലോക്സഭയിൽ പറഞ്ഞു. മരിച്ചവരുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനും ക്ഷേമ ആനുകൂല്യങ്ങൾ പോലുള്ളവ ലഭിക്കുന്നതിന് ആധാർ നമ്പർ അനധികൃതമായി ഉപയോഗിക്കുന്നത് തടയുന്നതിനുമായി ആധാർ നമ്പർ നിർജീവമാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം 134 കോടി കാർഡ് ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാർ. ആധാർ കാർഡ് ഉടമയ്ക്ക് അവരുടെ ബയോമെട്രിക്‌സ് ‘ലോക്ക്’ ചെയ്യാൻ ബയോമെട്രിക് ലോക്ക് ആൻഡ് അൺലോക്ക് ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഇത് അനധികൃത തന്റിക്കേഷൻ ശ്രമങ്ങൾ തടയുന്നു. കബളിപ്പിക്കൽ തടയുന്നതിന് ‘ഫേസ് തന്റിക്കേഷനും’ സജ്ജമാക്കിയിട്ടുണ്ട്. ഓഫ് ലൈൻ ഐഡന്റിറ്റി വെരിഫിക്കേഷനായി ആധാർ സെക്യൂർ ക്യൂആർ കോഡ്, ആധാർ പേപ്പർലെസ് ഓഫ് ലൈൻ ഇ-കെവൈസി, ഇ-ആധാർ, ആധാർ വെരിഫൈ ചെയ്യാവുന്ന ക്രെഡൻഷ്യലുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി.

UIDAI has deactivated over 2.5 crore Aadhaar cards of deceased individuals to curb fraud and illegal use of welfare benefits. Learn how to secure your Aadhaar.

2.5 crore Aadhaar cards Aadhaar biometric lock Aadhaar card deactivation Aadhaar fraud prevention banner biometric identity system India face authentication Aadhaar Jitin Prasada offline Aadhaar verification UIDAI
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil