News Update 29 April 2025വാട്ടർ മെട്രോ മട്ടാഞ്ചേരിയിലേക്കും വില്ലിംഗ്ടൺ ഐലൻഡിലേക്കും1 Min ReadBy News Desk മെയ് മാസത്തോടെ മട്ടാഞ്ചേരിയിലേക്കും വില്ലിംഗ്ടൺ ഐലൻഡിലേക്കും സർവീസുകൾ ആരംഭിക്കാൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (KWML). മട്ടാഞ്ചേരി, വില്ലിംഗ്ടൺ ഐലൻഡ്, കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവിടങ്ങളിലെ വാട്ടർ…