Browsing: Women in Business

ഇന്ത്യയുടെ നൂറാമത്തെ യൂണികോൺ ആയത് കേരള സ്റ്റാർട്ടപ്പായ Open Financial Technologies ആണ്. ഓപ്പണിന്റെ വിജയത്തിന് പിന്നിൽ കോ ഫൗണ്ടർമാരായി രണ്ട് വനിതകളുമുണ്ട്. Mabel Chacko, Deena Jacob. ‌ഇന്ത്യയുടെ…

ജോലി ഭാരമുയർത്തുന്ന സമ്മർദ്ദവും ഇണങ്ങാത്ത തൊഴിൽ സമയവും കാരണം ലോകവ്യാപകമായി വലിയൊരു ശതമാനം സ്ത്രീ ജീവനക്കാർ തൊഴിൽ ഉപേക്ഷിക്കാൻ സാദ്ധ്യതയെന്ന് റിപ്പോർട്ട് . Women@Work 2022:…

ആരോഗ്യസൗന്ദര്യസംരംക്ഷണത്തിൽ പുരുഷൻമാരെക്കാൾ ഒരുപടി മുന്നിലാണ് സ്ത്രീകൾ. അതിനാൽ തന്നെ സ്ത്രീകൾക്കായുളള വെൽനെസ്സ് ഹെൽത്ത്കെയർ വിപണി അനുദിനം വളരുകയാണ്. സ്ത്രീകളുടെ ആവശ്യങ്ങൾക്കായും ആരോഗ്യത്തിനായും നിരവധി പുതിയ സംരംഭങ്ങളാണ് വിവിധ…

ഗവൺമെന്റിൽ നിന്നുള്ള പദ്ധതികളും പ്രൊജക്റ്റുകളും ചെയ്യാൻ വർക്ക് ഓർഡർ കിട്ടി. പക്ഷെ വർക്ക് തുടങ്ങാൻ കൈയ്യിൽ കാശില്ല എന്ന പ്രശ്നമുണ്ടോ. അത്തരം സാഹചര്യത്തിൽ പ്രവർത്തന ഫണ്ട് നൽകാൻ…

ശരണ്യ: 50,000 രൂപ വരെ സംരംഭക വായ്പ- Women’s Loan Scheme സ്ത്രീകൾ കടന്നുചെല്ലാത്ത തൊഴിൽമേഖലകളൊന്നും ഇന്നില്ല.സ്ത്രീകളുടെ ഉന്നമനവും അവരെ സ്വയംപര്യാപ്തമാക്കുക എന്നതും ലക്ഷ്യമിട്ട് നിരവധി പദ്ധതികളും…

സ്ത്രീകളോട് ഇണങ്ങാത്ത തൊഴിലിടമോ? ഇണങ്ങാത്ത തൊഴിൽ സാഹചര്യങ്ങളും അംഗീകരിക്കാനാകാത്ത തൊഴിലിട സംസ്ക്കാരവും ഇന്ത്യൻ സ്ത്രീകളെ വിവിധ തൊഴിൽ മേഖലകളിൽ നിന്ന് പിന്നോട്ടുവലിക്കുന്നുവെന്ന് സോഷ്യൽ മീഡിയ കമ്പനിയായ ലിങ്ക്ഡ്ഇൻ…

How did Vandana Luthra Originate VLCC? സൗന്ദര്യത്തെ ആരാധിച്ച വന്ദന എന്ന സംരംഭക 1956 ജൂലൈ 12 ന് ഡൽഹിയിലെ ഒരു സമ്പന്ന കുടുംബത്തിലാണ് വന്ദന…

വനിത സംരംഭകർക്കായി RBI ഇന്നവേഷൻ ഹബ്ബുമായി സഹകരിച്ച് ബാങ്ക് ഓഫ് ബറോഡ സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത വനിത സംരംഭകരടക്കം സ്ത്രീകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിന് റിസർവ്വ് ബാങ്കിന്റെ…

രാജ്യത്ത് വനിതാനേതൃത്വമുളള ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള  സ്റ്റാർട്ടപ്പുകളെ അറിയാംhttps://youtu.be/z4o342xeAeAകഴിഞ്ഞ വർഷം യൂണികോൺ ആയി മാറിയ 44 ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നാലെണ്ണവും നയിച്ചത് വനിതകളായിരുന്നുബൈജു രവീന്ദ്രനും ദിവ്യ ഗോകുൽനാഥും ചേർന്ന് 2011-ൽ സ്ഥാപിച്ച Byju’s ഏറ്റവും ഉയർന്ന…

രാജ്യത്ത് 7% സ്ത്രീകൾ മാത്രമേ സ്വതന്ത്രമായി നിക്ഷേപം നടത്തുന്നുള്ളൂവെന്ന് റിപ്പോർട്ട്https://youtu.be/AIZjeb0AFcAഇന്ത്യയിൽ 7% സ്ത്രീകൾ മാത്രമേ സ്വതന്ത്രമായി നിക്ഷേപം നടത്തുന്നുള്ളൂവെന്ന് റിപ്പോർട്ട്സ്ത്രീകൾക്കുള്ള സാമ്പത്തിക പ്ലാറ്റ്‌ഫോമായ LXME പുറത്തിറക്കിയ വിമൻ…