Browsing: Women in Business

https://youtu.be/2S34odDVKDoIndian വംശജയായ Global CEO-മാരുടെ പട്ടികയിലേക്ക് Leena NairFrench Luxury Fashion ഹൗസായ ഷനലിന്റെ Global CEO ആയി Leena Nairനിയമിതയാകുന്നു2022 ജനുവരിയിലാണ് Leena Nair ചുമതലയേൽക്കുക,ലണ്ടൻ…

https://youtu.be/eezx0YkV8ys സംരംഭകത്വത്തിൽ സ്ത്രീകൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷൻ Women Startup Summit 3.0 സംഘടിപ്പിക്കുന്നു ഡിസംബർ 9ന് ആരംഭിച്ച് 16 വരെ ആണ്…

https://youtu.be/6lNZ0sVn9i0 വനിതാ സംരംഭകർക്ക് ഡിജിറ്റൽ സ്ക്കിൽ നേടാൻ അവസരവുമായി SHE POWER രണ്ടാം എ‍ഡിഷൻ കോഴിക്കോട് വിജയകരമായി പൂർത്തിയായി. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെയുള്ള ഷീപവർ രണ്ടാം…

https://youtu.be/iYcHKnsCbzQവനിതാ സംരംഭകർക്ക് ഡിജിറ്റൽ സ്കില്ലിനുളള അവസരമൊരുക്കി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ നടത്തുന്ന SHE POWER രണ്ടാം എ‍ഡിഷൻ വർക്ക്ഷോപ്പിലെ ആദ്യ സെഷനിലാണ് സംംരഭകർക്ക് ഏറ്റവും അവശ്യം…

https://youtu.be/AnA7-DOgRU4വനിതാ സംരംഭകർക്ക് ഡിജിറ്റൽ സ്ക്കിൽ നേടാൻ അവസരവുമായി SHE POWER രണ്ടാം എ‍ഡിഷൻ ഒരുങ്ങുന്നു.  അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെയുള്ള വർക്ക്ഷോപ്പും ട്രെയിനിംഗും ഈ മാസം 13,…

https://youtu.be/8qHdTMXjr1Y ഈ വർഷത്തെ മികച്ച വനിതാ സംരംഭകയായി Zivame CEO, അമിഷ ജെയിനെ ആദരിച്ച് കർണാടക സർക്കാർ കർണാടക മുഖ്യമന്ത്രി Basavaraj Somappa Bommai ആണ് അമിഷ…

https://youtu.be/QN3x4exNQdI യുഎസ് കോൺസുലേറ്റ് ജനറൽ, Pravah, ടൈകേരള എന്നിവ സംയുക്തമായി സെപ്റ്റംബർ 29, 30 തീയതികളിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത് സ്ത്രീകൾ സംരംഭകരാകേണ്ടതിന്റെ ആവശ്യകതയും സംരംഭകത്വം വളരാനും നിലനിൽക്കാനുമുള്ള…

https://youtu.be/b3XUbo2I_Lk പൗലോ കൊയ്ലോ പറഞ്ഞതു പോലെ എല്ലാ കൊടുങ്കാറ്റും നിങ്ങളുടെ ജീവിതത്തെ തകർക്കാനല്ല വീശുന്നത്. ചിലത് നിങ്ങളുടെ പാതയെ സുഗമമാക്കാനാണ് കടന്നു വരുന്നത്. ക്വാളിഫൈഡ് ആയ വനിതകളെ…

https://youtu.be/anHq_DLn7dg സംരംഭക മീറ്റപ്പുകള്‍ പ്രചോദനമാകണം ഇന്ത്യയില്‍ പെണ്ണും അവള്‍ ആലപിക്കുന്ന സംഗീതവും സംബന്ധിച്ച ടാബൂ പൊളിച്ചെഴുതിയ ഗായികയാണ് ഉഷാഉതുപ്പ്. ഇന്ത്യന്‍ പോപ്പ് മ്യൂസിക്കിലും ജാസിലും അഞ്ച് പതിറ്റാണ്ടിലേറെയായി…