Browsing: Women Startups

വനിത സംരംഭകർക്കായി RBI ഇന്നവേഷൻ ഹബ്ബുമായി സഹകരിച്ച് ബാങ്ക് ഓഫ് ബറോഡ സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത വനിത സംരംഭകരടക്കം സ്ത്രീകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിന് റിസർവ്വ് ബാങ്കിന്റെ…

രാജ്യത്ത് വനിതാനേതൃത്വമുളള ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള  സ്റ്റാർട്ടപ്പുകളെ അറിയാംhttps://youtu.be/z4o342xeAeAകഴിഞ്ഞ വർഷം യൂണികോൺ ആയി മാറിയ 44 ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നാലെണ്ണവും നയിച്ചത് വനിതകളായിരുന്നുബൈജു രവീന്ദ്രനും ദിവ്യ ഗോകുൽനാഥും ചേർന്ന് 2011-ൽ സ്ഥാപിച്ച Byju’s ഏറ്റവും ഉയർന്ന…

രാജ്യത്ത് 7% സ്ത്രീകൾ മാത്രമേ സ്വതന്ത്രമായി നിക്ഷേപം നടത്തുന്നുള്ളൂവെന്ന് റിപ്പോർട്ട്https://youtu.be/AIZjeb0AFcAഇന്ത്യയിൽ 7% സ്ത്രീകൾ മാത്രമേ സ്വതന്ത്രമായി നിക്ഷേപം നടത്തുന്നുള്ളൂവെന്ന് റിപ്പോർട്ട്സ്ത്രീകൾക്കുള്ള സാമ്പത്തിക പ്ലാറ്റ്‌ഫോമായ LXME പുറത്തിറക്കിയ വിമൻ…

ഇന്ത്യൻ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിൽ യൂണികോണുകൾ പെരുകുമ്പോഴും വനിത സംരംഭകരുടെ എണ്ണം പരിമിതംhttps://youtu.be/LHLRQNXgqB4ഇന്ത്യൻ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിൽ യൂണികോണുകൾ പെരുകുമ്പോഴും വനിത സംരംഭകരുടെ എണ്ണം പരിമിതമാണെന്ന് വിലയിരുത്തൽയൂണികോൺ ക്ലബ്ബിലെ 91…

വനിതാസംരംഭകർക്ക് കിട്ടുന്ന ബാങ്ക് ലോണുകൾ അറിയാം, VK Adarsh,Union Bank https://youtu.be/Aydh9c5Q4gY വനിതാ സംരംഭകർക്ക് കിട്ടുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ച് യൂണിയൻ ബാങ്ക് ചീഫ് ടെക്നിക്കൽ മാനേജർ വി.കെ…

https://youtu.be/RjvjRx8mgDwവനിത സംരംഭകർ‌ക്ക് KSIDC യുടെ ഈടില്ലാത്ത വായ്പ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാംപുതിയ യൂണിറ്റ് തുടങ്ങുന്നതിനും നിലവിലുളള പ്രവർത്തനം വിപുലീകരിക്കുന്നതിനുമാണ് വായ്പ അനുവദിക്കുന്നത്വനിത സംരംഭക, സ്ഥാപനത്തിന്റെ പാർട്ണർ അല്ലെങ്കിൽ…

https://youtu.be/eezx0YkV8ys സംരംഭകത്വത്തിൽ സ്ത്രീകൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷൻ Women Startup Summit 3.0 സംഘടിപ്പിക്കുന്നു ഡിസംബർ 9ന് ആരംഭിച്ച് 16 വരെ ആണ്…

https://youtu.be/6lNZ0sVn9i0 വനിതാ സംരംഭകർക്ക് ഡിജിറ്റൽ സ്ക്കിൽ നേടാൻ അവസരവുമായി SHE POWER രണ്ടാം എ‍ഡിഷൻ കോഴിക്കോട് വിജയകരമായി പൂർത്തിയായി. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെയുള്ള ഷീപവർ രണ്ടാം…

https://youtu.be/eM5tFruvGUs യുഎസ് കോൺസുലേറ്റ്, Pravah, ടൈ കേരള എന്നിവ സംയുക്തമായി കേരളത്തിലെ വനിത സംരംഭകർക്കായി നടത്തിയ One to many വർക്ക്ഷോപ്പിൽ സ്ത്രീ സംരംഭകത്വത്തിന്റെ സാധ്യതകൾ തുറന്ന…

https://www.youtube.com/watch?v=FA5id381caQ Bhavini N Parikh 2017 ലാണ് മുംബൈയിൽ Bunko Junko എന്ന സസ്റ്റയിനബിൾ ബ്രാൻഡിന് തുടക്കമിടുന്നത്. വസ്ത്രനിർമാണത്തിൽ മിച്ചം വരുന്ന തുണിത്തരങ്ങളിൽ നിന്ന് ദൈനംദിന ഉപയോഗത്തിനായി ഫാഷൻ വസ്ത്രങ്ങൾ നിർമ്മിക്കുന്ന…