channeliam.com

വനിത സംരംഭകർ‌ക്ക് KSIDC യുടെ ഈടില്ലാത്ത വായ്പ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പുതിയ യൂണിറ്റ് തുടങ്ങുന്നതിനും നിലവിലുളള പ്രവർത്തനം വിപുലീകരിക്കുന്നതിനുമാണ് വായ്പ അനുവദിക്കുന്നത്

വനിത സംരംഭക, സ്ഥാപനത്തിന്റെ പാർട്ണർ അല്ലെങ്കിൽ മാനേജിംഗ് ഡയറക്ടർ ആയിരിക്കണം

കമ്പനിയുടെ 50% മോ അതിൽ കൂടുതലോ ഓഹരികൾ വനിത സംരംഭകയുടെ കൈവശമായിരിക്കണം

വ്യാവസായിക യന്ത്രസാമഗ്രികൾ ഉപയോഗിച്ചുളള ഉത്പാദനം, IT സോഫ്റ്റ് വെയർ അല്ലെങ്കിൽ സേവനപ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് ലോൺ നൽകുക

വാണിജ്യസ്ഥാപനങ്ങൾ നടത്തുന്നതിന് വായ്പ ലഭിക്കുന്നതല്ല

നിലവിലുളള യൂണിറ്റ് ഒരു വർഷമായി പ്രവർത്തിക്കുന്നതും പത്ത് ലക്ഷം രൂപ ശരാശരി വാർഷിക വിറ്റുവരവുളളതുമായിരിക്കണം

പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതാസംരംഭകർക്കു ടേം ലോൺ മാതൃകയിലുളള സാമ്പത്തിക സഹായവും നൽകും

പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 22 ആണ്

വിശദവിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടേണ്ട നമ്പർ 0484-2323010

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com