News Update 28 November 2025സീബ്രാ ലൈൻ നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുംUpdated:28 November 20252 Mins ReadBy News Desk കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം കർശനമാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. സീബ്ര ക്രോസിംഗ് നിയമങ്ങൾ ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കാനും 2000 രൂപ പിഴയീടാക്കാനുമാണ് തീരുമാനം. സീബ്ര ലൈനിൽ വാഹനം…