News Update 22 April 2026Noida Airport സിഇഒയ്ക്ക് സുരക്ഷാ അനുമതി നിഷേധിച്ചുUpdated:22 April 20261 Min ReadBy News Desk നോയിഡ അന്താരാഷ്ട്ര വിമാനത്താവള സിഇഒ ക്രിസ്റ്റോഫ് സ്നെൽമാന് സുരക്ഷാ അനുമതി നിഷേധിച്ച് ഏവിയേഷൻ സെക്യൂരിറ്റി റഗുലേറ്ററായ ബിസിഎഎസ്. അദ്ദേഹം വിദേശ പൗരനാണെന്നതാണ് അനുമതി നിഷേധിക്കാനുള്ള പ്രധാന കാരണം.…