Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026

അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

14 June 2026

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Noida Airport സിഇഒയ്ക്ക് സുരക്ഷാ അനുമതി നിഷേധിച്ചു
News Update

Noida Airport സിഇഒയ്ക്ക് സുരക്ഷാ അനുമതി നിഷേധിച്ചു

നിലവിലെ എയർപോർട്ട് സിഇഒ വിദേശ പൗരനാണെന്നതാണ് അനുമതി നിഷേധിക്കാനുള്ള പ്രധാന കാരണം. ഇന്ത്യയിലെ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളിലെ സിഇഒ തന്നെയായിരിക്കണം സെക്യൂരിറ്റി കോർഡിനേറ്റർ എന്നും സുരക്ഷാ നടപടികളുടെ ചുമതല ഇത്തരത്തിൽ നിയമിക്കപ്പെടുന്നവർക്ക് ആയിരിക്കണമെന്നും 2011ലെ ബിസിഎഎസ് ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദേശ പൗരൻമാർക്ക് പദവിയിൽ തുടരാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
News DeskBy News Desk22 April 2026Updated:22 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നോയിഡ അന്താരാഷ്ട്ര വിമാനത്താവള സിഇഒ ക്രിസ്റ്റോഫ് സ്നെൽമാന് സുരക്ഷാ അനുമതി നിഷേധിച്ച് ഏവിയേഷൻ സെക്യൂരിറ്റി റഗുലേറ്ററായ ബിസിഎഎസ്. അദ്ദേഹം വിദേശ പൗരനാണെന്നതാണ് അനുമതി നിഷേധിക്കാനുള്ള പ്രധാന കാരണം. ഇന്ത്യയിലെ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളിലെ സിഇഒ തന്നെയായിരിക്കണം സെക്യൂരിറ്റി കോർഡിനേറ്റർ എന്നും സുരക്ഷാ നടപടികളുടെ ചുമതല ഇത്തരത്തിൽ നിയമിക്കപ്പെടുന്നവർക്ക് ആയിരിക്കണമെന്നും 2011ലെ ബിസിഎഎസ് ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദേശ പൗരനായ സ്നെൽമാന് പദവിയിൽ തുടരാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Noida Airport CEO security clearance rejected

സ്വിസ് കമ്പനിയായ സൂറിച്ച് എയർപോർട്ട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് നോയിഡ വിമാനത്താവളം. വിമാന സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ പൗരനെ പുതിയ സിഇഒ ആയി നിയമിക്കേണ്ടി വരും. 2020 മുതൽ പദ്ധതിക്ക് നേതൃത്വം നൽകുന്നത് സ്വിസ് പൗരനായ സ്നെൽമാനാണ്. വിമാനത്താവളത്തിന്റെ സുരക്ഷാ പരിപാടി (ASP) നിലവിൽ ബിസിഎഎസിന്റെ പരിശോധനയിലാണ്. നിലവിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (DGCA) നിന്ന് എയറോഡ്രോം ലൈസൻസ് ലഭിച്ചിട്ടുണ്ടെങ്കിലും, സുരക്ഷാ അനുമതി ലഭിച്ചാൽ മാത്രമേ വാണിജ്യ സർവീസുകളുടെ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധിക്കൂ.

Christoph Schnellmann, Noida International Airport, Jewar Airport, Bureau of Civil Aviation Security, BCAS security clearance, foreign national CEO airport security, Zurich Airport International, Indian aviation security norms, Noida airport operational delay, greenfield airport regulations India

banner BCAS security clearance Bureau of Civil Aviation Security Christoph Schnellmann foreign national CEO airport security greenfield airport regulations India Indian aviation security norms Jewar airport Noida airport operational delay Noida International Airport Zurich Airport International
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026

അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

14 June 2026

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil