Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ

5 July 2026

കൊക്കുകളെ കാക്കാൻ ഹർഗില ആർമി

5 July 2026

മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ

5 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ
News Update

തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) പകരമായി കൊണ്ടുവന്ന 'വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ' (VB-GRAM G) വഴിയാണ് ഈ മാറ്റങ്ങൾ വരുന്നത്. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ പദ്ധതിയിലൂടെ പ്രതിവർഷം ഉറപ്പുനൽകുന്ന തൊഴിൽ ദിനങ്ങൾ 100-ൽ നിന്നും 125 ദിവസമായി ഉയർത്തിയിട്ടുണ്ട്.
News DeskBy News Desk5 July 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ എന്നിവർക്കായി പുതിയ വേതന വ്യവസ്ഥ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) പകരമായി കൊണ്ടുവന്ന ‘വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ’ (VB-GRAM G) വഴിയാണ് ഈ മാറ്റങ്ങൾ വരുന്നത്. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ പദ്ധതിയിലൂടെ പ്രതിവർഷം ഉറപ്പുനൽകുന്ന തൊഴിൽ ദിനങ്ങൾ 100-ൽ നിന്നും 125 ദിവസമായി ഉയർത്തിയിട്ടുണ്ട്.

VB-GRAM G rural jobs scheme wages

പരമ്പരാഗത ഉൽപ്പാദന മാനദണ്ഡങ്ങൾ മൂലം ദുർബല വിഭാഗങ്ങൾക്ക് വേതനം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ, അവരുടെ ശാരീരിക ശേഷിക്കനുസരിച്ചുള്ള പ്രത്യേക ജോലി നിരക്കുകൾ ഇനി ലഭ്യമാക്കും. കഠിനമായ ശാരീരിക അധ്വാനത്തിന് പകരം മേൽനോട്ട ചുമതലകളിലേക്ക് ഇവരെ മാറ്റുമെന്നുമാത്രമല്ല, നിശ്ചിത ജോലി സമയത്തിലും ഹാജർ രേഖപ്പെടുത്തുന്നതിലും പ്രത്യേക ഇളവുകൾ നൽകും. പുതിയ സാമ്പത്തിക ഘടനയനുസരിച്ച് പദ്ധതിയുടെ വേതനച്ചെലവിന്റെ 60 ശതമാനം കേന്ദ്ര സർക്കാരും ബാക്കി തുക സംസ്ഥാനങ്ങളുമാണ് വഹിക്കുക

India launches VB-GRAM G, replacing MGNREGA, with a differentiated wage system for women, seniors, and persons with disabilities, increasing work days to 125.

banner central government welfare schemes differentiated wage system MGNREGA replacement new rural employment scheme rural jobs scheme 125 days VB-GRAM G scheme Viksit Bharat Guarantee for Rozgar
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കൊക്കുകളെ കാക്കാൻ ഹർഗില ആർമി

5 July 2026

മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ

5 July 2026

ഏറ്റവും കോംപാക്റ്റ് എയർ ടാക്സി

5 July 2026

തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?

5 July 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ
  • കൊക്കുകളെ കാക്കാൻ ഹർഗില ആർമി
  • മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ
  • ഏറ്റവും കോംപാക്റ്റ് എയർ ടാക്സി
  • തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ
  • കൊക്കുകളെ കാക്കാൻ ഹർഗില ആർമി
  • മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ
  • ഏറ്റവും കോംപാക്റ്റ് എയർ ടാക്സി
  • തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil