News Update 27 November 2025വിമാന നിർമാണം, കരാറിൽ ഒപ്പുവെച്ച് തമിഴ്നാട്1 Min ReadBy News Desk സംസ്ഥാനത്ത് 2 സീറ്റർ ട്രെയിനർ എയർക്രാഫ്റ്റ് നിർമാണ യൂണിറ്റ് സ്ഥാപിക്കാനായി വമ്പൻ കരാറിൽ ഒപ്പുവെച്ച് തമിഴ്നാട്. ശക്തി എയർക്രാഫ്റ്റ് ഇൻഡസ്ട്രിയുമായാണ് കരാർ. കരാർ പ്രകാരം തിരുപ്പൂർ ജില്ലയിൽ…