35 വര്‍ഷങ്ങള്‍ക്ക് മുമ്പ് റബ്ബര്‍ ടാപ്പിംഗിന് പോയിരുന്ന ദരിദ്രബാലന്‍, ഇന്ന് 100 കോടി ടേണ്‍ഓവറുള്ള സ്ഥാപനത്തിന്റെ ഉടമയാണ്.

മൂവാറ്റുപുഴയില്‍ ജനിച്ചുവളര്‍ന്ന ജോണ്‍ കുര്യാക്കോസ് അവിശ്വസനീയമായ ബിസിനസ്സ് ടാലന്റുള്ള എന്‍ട്രപ്രൂണറാണ്. 1980കളില്‍ ഒരു ദന്താശുപത്രിയിലെ അറ്റന്‍ഡറായി തുടങ്ങിയ ജോണ്‍, കഠിനാധ്വാനം കൊണ്ട് മാത്രമാണ് കോടികള്‍ ടേണ്‍ഓവറുള്ള സ്ഥാപനത്തിന്റെ ഉടമയായത്.

ഇന്ത്യ, ഹെല്‍ത്ത് ടൂറിസത്തില്‍ പ്രധാന മാര്‍ക്കറ്റായി വളരുന്നതും, പ്രൊഡക്റ്റിന്റെ അന്താരാഷ്ട്ര നിലവാരവും,മൂവാറ്റുപുഴയിലെ ദന്ത് കെയര്‍ ദന്തല്‍ ലാബിന്റെ സാധ്യതകള്‍ ഏറെ പ്രാധാന്യമുള്ളതാക്കുന്നു.

Share.

Comments are closed.

Exit mobile version