
സ്ഥാപക നിക്ഷേപകര്‍ക്ക് കമ്പനിയിലെ ക്യാപിറ്റല്‍ അലോക്കേഷനെക്കുറിച്ച് ചോദ്യം ചോദിക്കാം. അത് ഏതൊരു ഇന്‍വെസ്റ്ററുടേയും അവകാശമാണ്. കമ്പനി നടത്തിപ്പും ഭരണവും സുതാര്യമാവണം. അത് അന്വേഷിക്കേണ്ടത് നിക്ഷേപകരുടെ റപ്യൂട്ടേഷന്റെ കൂടി ഭാഗമാണ്.
(ഇന്‍ഫോസിസിലെ മാനേജ്‌മെന്റ് തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍)
ടിവി മോഹന്‍ദാസ് പൈ
മുന്‍ സിഎഫ്ഒ,
ഇന്‍ഫോസിസ്