Channel iam - My Story-Rajesh Nair-president TiE kerala

വികസനം, നിക്ഷേപം, സംരംഭം എന്നിവയിലെല്ലാം പരിഷ്‌കരണ സ്വഭാവത്തോട് കൂടിയ വലിയ മാറ്റം കേരളത്തിന് ഉണ്ടായിട്ടുണ്ട്.ആ പരിവര്‍ത്തനത്തിന് കാരണം എന്‍ട്രപ്രണര്‍ഷിപ്പിനോട് മലയാളിക്ക് ഉണ്ടായിരുന്ന കാഴ്ചപ്പാട് മാറിയതാണ്. പുരോഗമനപരമായ ഈ കാഴ്ചപ്പാടിന് പ്രഫഷണലായ നേതൃത്വം നല്‍കുകയാണ് ടൈ കേരള. കേരളത്തിന് പൊതുവേ സംരംഭകരോട് ഉണ്ടായിരുന്ന വരണ്ട നിലപാടുകളെ ടൈ പൊളിച്ചുപണിയുകയാണ്. പ്രസിഡന്റ് രാജേഷ് നായര്‍ channel i’m നോട് തുറന്ന് സംസാരിക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version