John Kuriakose- Dentcare dental lab -CHANNEL IAM-THE DAY I DIDN'T SLEEP

വലിയ പ്രതീക്ഷയോടെ ഇറക്കിയ ആദ്യ ഉല്‍പ്പന്നം തകര്‍ന്നപ്പോള്‍ ജോണ്‍കുര്യാക്കോസ് തളര്‍ന്നുപോയി, എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയ ദിവസങ്ങള്‍ മനക്കരുത്ത് കൊണ്ട് തിരിച്ചുപിടിച്ചു. ഇപ്പോള്‍ 100 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിലെത്തി നില്‍ക്കുമ്പോള്‍ ഡെന്റ്‌കെയര്‍ നേരിട്ട തിരിച്ചടികള്‍ ജോണ്‍കുര്യാക്കോസ് ഓര്‍ത്തെടുക്കുന്നു, ഉറക്കം കളഞ്ഞ ആ രാത്രിയെക്കുറിച്ച് ഡെന്റ്‌കെയര്‍ സ്ഥാപകന്‍ ജോണ്‍കുര്യാക്കോസ്.

Share.

Comments are closed.

Exit mobile version