CHANNEL IAM-THE DAY I DIDN'T SLEEP- SHEELA KOCHOUSEPH

ഗുഡ്‌സുമായി വീസ്റ്റാറിലേക്ക് വന്ന ലോറിയില്‍ നിന്ന് കമ്പനിയുടെ കോമ്പൗണ്ടില്‍ ചരക്കിറക്കാന്‍ തുടങ്ങിയപ്പോള്‍ ട്രേഡ് യൂണിയന്‍കാര്‍ എതിര്‍ത്തു. നോക്കുകൂലി പ്രശ്‌നം അതോടെ വലിയ ചര്‍ച്ചയായി.തര്‍ക്കവും ഭീഷണിയും നിറഞ്ഞ ഭീതിതമായ ഉറങ്ങാത്ത ആ ദിനങ്ങള്‍ ഓര്‍ക്കുകയാണ് ഷീല കൊച്ചൗസേപ്പ്

Share.

Comments are closed.

Exit mobile version