രാജ്യത്തെ സംരംഭകര്‍ക്ക് യാതൊരു സെക്യൂരിറ്റിയും കൊടുക്കാതെ തന്നെ, ഏതൊരു ബാങ്കില്‍ നിന്നും 1 കോടി വരെ വായ്പ കിട്ടും. അജ്ഞത മൂലം പലര്‍ക്കും ഇത് കിട്ടാതെ പോകുന്നു. കൊമേഴ്‌സ്യലി വയബിള്‍ ആയ, സാങ്കേതിക സന്നാഹങ്ങളുള്ള ഏതൊരു യൂണിറ്റിനും ഈ വായ്പ കിട്ടും. ഡീമോണിറ്റൈസേഷന് ശേഷം വായ്പാ പരിധി 2 കോടി വരെയാക്കി.

Share.

Comments are closed.

Exit mobile version