ഓഫീസിൽ പോകുമ്പോഴും, ഫ്രണ്ട്സിനൊപ്പം ഔട്ടിങ്ങിന് ഇറങ്ങുമ്പോഴും അടിപൊളിയായി ധരിക്കാൻ പറ്റുന്ന, എന്നാൽ പോക്കറ്റ് കീറാത്ത ലൈറ്റ്വെയ്റ്റ് ആഭരണങ്ങളാണ് ഇപ്പോഴത്തെ ട്രെൻഡ്. അതില് ഒരു ഓൾ ഇൻ വൺ ജ്വല്ലറി ഇപ്പോ കൊച്ചിയിൽ ഉണ്ട്.
പരമ്പരാഗത ഡിസൈനുകളെ പുത്തൻ തലമുറയ്ക്കായി റീ-ഡിഫൈൻ ചെയ്യുന്ന, ന്യൂ-ജനറേഷൻ ബ്രാൻഡായ ‘സെന്റോറ ജ്വല്ലറി’ (Centora Jewellery). പരമ്പരാഗത ഡിസൈനുകൾ കയ്യിലൊതുങ്ങുന്ന വിലയിൽ, റീ-ക്രിയേറ്റ് ചെയ്താണ് സെന്റോറ അവതരിപ്പിക്കുന്നത്.
അർബൻ ഏരിയകളിലെ വർക്കിംഗ് വുമൺസിനും കോളേജ് കുട്ടികൾക്കും ഡെയ്ലി വെയർ ആയി ഉപയോഗിക്കാൻ പറ്റിയ സ്റ്റൈലിഷ് സ്റ്റഡുകൾ സെന്റോറയുടെ ഡയമണ്ട് കളക്ഷൻസിലെ മറ്റൊരു ഹൈലൈറ്റാണ്.
തിരക്ക് കാരണം ജ്വല്ലറിയിൽ വരാൻ പറ്റാത്തവർക്കായി സെന്റോറ ‘മൂവിങ് കൗണ്ടറുകൾ’ ഒരുക്കിയിട്ടുണ്ട്. ഇൻഫോപാർക്ക് പോലുള്ള കോർപ്പറേറ്റ് ഹബ്ബുകളിലേക്കും വലിയ റെസിഡൻഷ്യൽ ഏരിയകളിലേക്കും ആഭരണങ്ങൾ നേരിട്ടെത്തിച്ച് നിങ്ങളുടെ വീട്ടിലോ ജോലിസ്ഥലത്തോ വെച്ച് തന്നെ സെലക്ട് ചെയ്യാം! കൂടാതെ പ്രമുഖ സലൂണുകളുമായി ചേർന്ന് 10,000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് കിടിലൻ വൗച്ചറുകളും ഇവർ നൽകുന്നുണ്ട്. വിശാലമായ കാർ പാർക്കിംഗ് ഫെസിലിറ്റിയോട് കൂടിയാണ് ഇവരുടെ ഷോറൂമുകൾ ഒരുക്കിയിരിക്കുന്നത്.
സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ഇൻവെസ്റ്റ്മെന്റ് പ്ലാൻ കൂടിയാണ്. സെന്റോറ അവതരിപ്പിക്കുന്ന 7 കിടിലൻ ഗോൾഡ് സേവിങ്സ് സ്കീമുകളുണ്ട്. വെറും 11 മാസത്തെ കാലാവധിയുള്ള ഈ സ്കീമിൽ 500 രൂപ മുതൽ 10,000 രൂപയ്ക്ക് മുകളിൽ വരെ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് മാസം തോറും നിക്ഷേപിക്കാം. കയ്യിലുള്ള പൈസ അനുസരിച്ച് മാസം തോറുമുള്ള തുക കൂട്ടാനും ഓപ്ഷനുണ്ട്.
സ്വർണവില എത്ര കൂടിയാലും കോസ്റ്റ് ആവറേജിംഗ് വഴി ഇതിൽ ലാഭം മാത്രമേ ഉണ്ടാകൂ. കാലാവധി തീരുമ്പോൾ ക്യാഷ് ആയിട്ടല്ല, ഇഷ്ടമുള്ള സ്വർണാഭരണങ്ങളായി മാറ്റിയെടുക്കാം. നിങ്ങളുടെ പഴയ സ്വർണം ബോണസ് വാല്യുവോടെയോ അല്ലെങ്കിൽ കൂടുതൽ ആനുകൂല്യങ്ങളോടെയോ പുതിയ ലൈറ്റ്വെയ്റ്റ് ആഭരണങ്ങളാക്കി എക്സ്ചേഞ്ച് ചെയ്യാനും ഇവിടെ അവസരമുണ്ട്.
വെറുമൊരു ജ്വല്ലറി എന്നതിനപ്പുറം വുമൺ എംപവർമെന്റിനും യൂത്തിന് അവസരങ്ങൾ നൽകാനും സെന്റോറ മുന്നിലുണ്ട്. ഇതിന്റെ ഭാഗമായി കോളേജുകൾ കേന്ദ്രീകരിച്ച് ഫാഷൻ പ്രോഗ്രാമുകളും ടാലന്റ് ഹണ്ടുകളും ഇവർ നടത്തുന്നുണ്ട്. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകൾക്ക് സെന്റോറയുടെ ഒഫീഷ്യൽ ബ്രാൻഡ് പ്രതിനിധികളാകാൻ അവസരം ലഭിക്കും.
ഇതിന്റെയെല്ലാം ഭാഗമായി വരും ദിവസങ്ങളിൽ കിടിലൻ പ്രൊഡക്ട് ഷൂട്ടുകളും, വരാനിരിക്കുന്ന ഓഗസ്റ്റ് 17-ാം തീയതി വലിയൊരു മെഗാ ലോഞ്ച് ഇവന്റും സെന്റോറ പ്ലാൻ ചെയ്യുന്നുണ്ട്. അഫോർഡബിൾ റേറ്റിൽ, ഇന്നൊവേഷനിലൂടെ പുതിയ ട്രെൻഡ് സെറ്റ് ചെയ്യാൻ ഒരുങ്ങുന്ന സെന്റോറ ജ്വല്ലറി കൊച്ചി സീപോർട്ട് റോഡിന് സമീപമാണ്.
Centora Gold & Diamonds ,a jewellery brand in Kerala, offers an exquisite collection of gold jewellery, diamond jewellery, bridal jewellery, lightweight daily wear jewellery, kids jewellery, and custom-designed ornaments.
Centora Gold & Diamonds, Gold Jewellery in Kerala, Diamond Jewellery, Bridal Jewellery, Wedding Jewellery, Lightweight Gold Jewellery, Kids Jewellery, 22K Gold Jewellery, Certified Diamond Jewellery, Jewellery Store in Kerala, Online Jewellery Shopping, Custom Jewellery Designs, Trusted Jewellery Brand.
