Editor's Pick

വില്ലന്‍ റോള്‍ ചെയ്യാന്‍ കേരളത്തിന് ഇനി മനസ്സില്ല

കേരളത്തിന്‍റെ എന്‍ട്രപ്രണര്‍ കലണ്ടറില്‍ 1980 കളും 90 കളും ഡാര്‍ക്കാണ്. ഇന്ന് ആരും കേള്‍ക്കാനാഗ്രഹിക്കാത്ത, അത്രമേല്‍ നെഗറ്റീവ് മൂഡിലായിരുന്നു സംസ്ഥാനത്തിന്‍റെ മുഴുവന്‍ പോക്ക്. എന്തിനധികം, അക്കാലത്തെ സിനിമകളില്‍ പോലും വില്ലന്‍മാര്‍ ബിസിനസ്സുകാരും സംരംഭകരും ആയിരുന്നു.

Leave a Reply

Close
Close