സാമ്പത്തികമായി സമ്പന്നമാകുന്നതിന് മുന്‍പു തന്നെ ഇന്ത്യ ഡാറ്റ സമ്പന്നമാകും. വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുളള സംവിധാനമാണ് ഡിജിറ്റല്‍ ലോക്കറുകള്‍. ഡാറ്റകള്‍ ദുരുപയോഗം ചെയ്യില്ലെന്ന് സര്‍ക്കാരും കമ്പനികളും ഉറപ്പുവരുത്തേണ്ടതുണ്ട്. വ്യക്തികളും സ്ഥാപനങ്ങളും ഈ ഡാറ്റകള്‍ അവരുടെ നേട്ടത്തിനായി എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം.

നന്ദന്‍ നിലേകനി

ഇന്‍ഫോസിസ്
സഹസ്ഥാപകന്‍

Share.

Comments are closed.

Exit mobile version