ചില ദേശസാല്‍കൃത ബാങ്കുകളെ വീണ്ടും സ്വകാര്യവല്‍ക്കരിക്കേണ്ട (റീപ്രൈവറ്റൈസ്) സമയമായി. ബാങ്കുകളുടെ എണ്ണം ചുരുക്കി നിലവിലുളളത് കൂടുതല്‍ ഹെല്‍ത്തി ആക്കിയാല്‍ നമ്മുടെ സിസ്റ്റത്തിന് ഗുണകരമാകും. സ്വകാര്യ മൂലധന സമാഹരണം,ആസ്തി വില്‍പന, ലയനം, ഓഹരിവിറ്റഴിക്കല്‍, ശക്തമായ തിരുത്തല്‍ നടപടികള്‍ തുടങ്ങിയവയാണ് ഇന്ന് ബാങ്കുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുളള പരിഹാരം.

വിരാല്‍ ആചാര്യ
ആര്‍ബിഐ
ഡെപ്യൂട്ടി ഗവര്‍ണര്‍

Share.

Comments are closed.

Exit mobile version