സ്റ്റാര്‍ട്ടപ്പുകള്‍ക്കുളള ഫണ്ട് രാജ്യത്തിന് അകത്തുനിന്ന് ഉണ്ടാകണം. രാജ്യത്തെ പരമ്പരാഗത ബിസിനസ് സംരംഭങ്ങളും വ്യവസായികളും ഇവിടുത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ പണം നിക്ഷേപിക്കാന്‍ തയ്യാറാകണം. രാജ്യത്തിന് അകത്ത് തന്നെ നിക്ഷേപകര്‍ ഉളളപ്പോള്‍ എന്തിനാണ് നമ്മള്‍ പുറത്തുനിന്നുളളവരെ ആശ്രയിക്കുന്നത്. ആഭ്യന്തര മൂലധനത്തിന്റെ കുറവാണ് ഇവിടുത്തെ സംരംഭകരെ പുറത്തുനിന്നുളള നിക്ഷേപകരെ കണ്ടെത്താന്‍ നിര്‍ബന്ധിതമാക്കുന്നത്.

വിജയ് ശേഖര്‍ ശര്‍മ
പേടിഎം സിഇഒ

Share.

Comments are closed.

Exit mobile version