എസ്ബിഐ ബഡ്ഡി എന്ന മൊബൈല്‍ വാലറ്റ് ഉപയോഗിച്ച് എടിഎം വഴി പണം പിന്‍വലിക്കുന്നതിന് മാത്രമാണ് 25 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നത്. സാധാരണ രീതിയില്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് സര്‍വ്വീസ് ചാര്‍ജ് ഉയര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. എസ്ബിഐ ബഡ്ഡിയിലൂടെ എടിഎം ഇടപാട് നടത്താനുളള സൗകര്യം പുതിയതായി ഏര്‍പ്പെടുത്തിയ സംവിധാനമാണ്.
രജ്നിഷ് കുമാര്‍
എസ്ബിഐ എംഡി
(നാഷണല്‍ ബാങ്കിംഗ്)