തൊഴില്‍മേഖലയില്‍ ആഗോളതലത്തില്‍ ഉയരുന്ന ഉത്കണ്ഠയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ ഇന്‍ഫോസിസ് എല്ലാ സാദ്ധ്യതകളും വിനിയോഗിക്കും. വെല്ലുവിളികള്‍ക്കിടയിലും പ്രവര്‍ത്തനം മെച്ചപ്പെടുത്തി മുന്നോട്ടുപോകും. സാങ്കേതികമാറ്റങ്ങളുടെ ആദ്യകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് കമ്പനിയെ മുന്‍നിരയില്‍ എത്തിച്ചത്. അതുപോലെ നെക്‌സ്റ്റ് ജനറേഷന്‍ സര്‍വ്വീസ് കമ്പനിയായി മാറാന്‍ ഇന്‍ഫോസിസിന് കഴിയും.


വിശാല്‍ സിക്ക
ഇന്‍ഫോസിസ് സിഇഒ

Share.

Comments are closed.

Exit mobile version